Live Updates

Live Streaming Event Links

25th Death Anniversary of Arch Bishop Benedict Mar Gregorios Thangalathil

25th Death Anniversary of Arch Bishop Benedict Mar Gregorios Thangalathil ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ഓര്‍മയായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. ദീപ്തമായ ആ ഓര്‍മയില്‍ നിറഞ്ഞുവരുന്നതു ദൈവികശോഭയില്‍ തിളങ്ങുന്ന ആ മുഖമാണ്. ദൈവിക സന്തോഷം താന്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം പകര്‍ന്നു നല്‍കിയ അനന്തപുരിയുടെ ആത്മീയ തേജസ് തിരുവനന്തപുരത്തിന്റെ മാത്രമല്ല നാടിന്റെ മുഴുവന്‍ സ്വന്തം പിതാവായിരുന്നു. നീണ്ട 41 വര്‍ഷം മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് Read more about 25th Death Anniversary of Arch Bishop Benedict Mar Gregorios Thangalathil[…]